കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പാണ്, ഞാന്‍ ഹൈദരാബാദില്‍ ഒരു ട്രെയിനിംഗ്നായി ചെന്നതാണ് . " ലകടി ക ഭൂല്‍ " എന്ന സ്ഥലത്തെ ഒരു ഹോട്ടലാണ് കമ്പനി താമസം ഒരുക്കിയിരുന്നത് . മലയാളി ആയി ഞാന്‍ മാത്രം . ഒരു റൂം രണ്ടുപേര്‍ ഷയര്‍ ചെയ്യണം . എന്റെ റൂം മേറ്റ് വിശാഗ പട്ടണത്ത് നിന്നുള്ള സുമുഗനായ ഒരു ചെറുപ്പക്കാരന് . പരിചയപെട്ടപ്പോള്‍ തോന്നി നല്ല ആള് .എന്നേക്കാള്‍ ജോലി പരിചയം ഉള്ള ഒരാള്‍ . ആന്ദ്രയിലെ പ്രശസ്തയായ ഒരു കവിയത്രിയുടെ മകന് . എന്റെ സന്തോഷം ഇരട്ടിച്ചു .
എന്നാല്‍ ഒട്ടും മാന്യമല്ലാത്ത പെരുമാറ്റത്തിലൂടെ അയാള്‍ അന്ന് രാത്രി എനിക്ക് കഠിനമായ മാനസിക സങ്ങര്ഷങ്ങലാണ് ഉണ്ടാകിയത് . ഒരേ ബെടിലാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത് . ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ റൂമില്‍ ഉണ്ടായിരുന്നില്ല . രേസ്റൊരന്റ്റ്ഇല്ആയിരുന്നു .പിന്നെ എപ്പോഴോ വന്നു കിടന്നതാണ് .
എന്നെ ആരോ കെട്ടി പിടിക്കുന്നത് പോലെ തോന്നിയാണു ഞാന്‍ ഞെട്ടി ഉണര്‍ന്നത് . വിശാഗുകാരന് എന്റെ മേല്‍ കാലു കയറ്റി വച്ച് കെട്ടി പിടിച്ചു കിടക്കുകയാണ് . ഞാന്‍ അയാളെ തള്ളി മാറ്റി . ഞാന്‍ കരുതി അയാള്‍ ഗാഡമായ ഉറക്കത്തില്‍ ആണെന്ന് . എന്നാല്‍ അയാള്‍ വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു ! എന്നെ ചുംബിച്ചും , ദേഹത്ത് തടവിയും , അടിവസ്ത്രത്തില്‍ സ്പര്ശിച്ചും ......... ഞാന്‍ ആകെ മാനസിക സങ്കര്ഷത്തില് ആയി , പ്രതി കരിക്കാന്‍ എന്ത് കൊണ്ടോ എനിക്ക് കഴിഞ്ഞില്ല . ഓരോ സമയവും ഞാന്‍ അയാളെ ഉന്തി , മാറ്റി കിടത്തി !
രാവിലെ ആയപ്പോള്‍ അയാള്‍ സൌഹൃദത്തോടെ ചിരിക്കുന്നു . എനിക്ക് ചായ ആറ്റിതരുന്നു! പക്ഷെ എന്റെ ഉള്ളില്‍ ദേഷ്യം പെറുക്കുക ആയിരുന്നു . ട്രെയിനിംഗ് ക്ലാസ്സില്‍ ഒന്നും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല . എല്ലാവരും പുതിയ ആളുകള്‍ . പരിചയമില്ലത്തവര്‍ . ആരോടും പറയാന്‍ തോനുന്നില്ല . വേണമെന്കില് റൂം മാറാന്‍ ശ്രമിക്കാം . പക്ഷെ മനസ്സ് പറയുന്നു , ആ കള്ളനൊരു ഷോക്ക് കൊടുക്കാന്‍ !
അന്ന് രാത്രി ഞാന്‍ ഉറക്കം നടിച്ചു കിടന്നു . അയാള്‍ തന്റെ വെളുത്ത പയ്ജാമയും കുര്‍ത്തയും ദരിച്ചു കിടക്കയില്‍ കയറി കിടന്നു . ഉടനെതന്നെ , പതുക്കെ , ശ്രദ്ധിച്ചു ,കാല് എന്റെ മേല്‍ കേറ്റി വച്ചു. ഞാന്‍ അനങ്ങാതെ കിടന്നു . പതുക്കെ എന്നെ തടവി , അടിവസ്ത്രത്തില്‍ തൊട്ടപ്പോള്‍ ഞാന്‍ ചാടി എഴുനേറ്റു . ഞാന്‍ എഴുനേട്ടതും അയാള്‍ തന്ജ്ജത്തില്‍ തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു . ഞാന്‍ അയാളെ ഉന്തി കട്ടിലിനു താഴേക്കിട്ടു . അവിടെനിന്നു പയ്ജാമയില് പിടിച്ചു വലിച്ചു ഉയര്‍ത്താന്‍ നോക്കി .എനിക്കറിയാവുന്ന എല്ലാ തെറിയും വിളിക്കുന്നുണ്ടായ്രിന്നു ! അയ്യാള് മുട്ടുകുത്തി നിന്ന് രണ്ടു കയ്യും ഉയര്‍ത്തി കേണു " ഐ അം സോറി , ലീവ് ഇറ്റ് , ലീവ് ഇറ്റ് , ഐ അം സോറി " . ഞാന്‍ ആ കിടക്കയില്‍ തന്നെ കിടന്നുറങ്ങി . അയ്യാള് നിലത്തും . പിറ്റേന്ന് H R മാനേജരെ കണ്ടു ഞാന്‍ റൂം മാറി . പിന്നീടുള്ള ഒരുദിവസവും അയാള്‍ എന്റെ മുമ്പില്‍ വന്നില്ല . ഇതായിരുന്നു എന്നെ ഷോക്ക് ചെയ്ത ആദ്യത്തെ ഹോമോ ആക്രമണം !
സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ എനിക്ക് ഹോമോകളെ അല്ലെങ്ങില്‍ സ്വവര്‍ഗ രതികാരെ പരിചയം ഉണ്ട് ! എട്ടാം ക്ലാസ്സിലെ ബാക്ക് ബഞ്ചില്‍ നിക്കറും ഇട്ടിരുന്ന എന്നെ മുണ്ടിലെക്കും പന്റ്സിലെക്കും ഉടന്‍ മാറാന്‍ പ്രേരിപ്പിച്ചത് കുറച്ചു ഹോമോ സെക്സ് പെരുമാറ്റങ്ങള്‍ കാണിച്ചിരുന്ന എന്റെ ബെഞ്ച് മാറ്റുകള്‍ ആണ് ! ലോക ജനസംഗ്യയില്‍ 7 തൊട്ടു 13 ശതമാനം വരെ പേര് കുറഞ്ഞോ കൂടിയോ സ്വവര്‍ഗരതി സോഭാവങ്ങള് കാണിക്കുന്നുണ്ടത്രെ !
പാലക്കാടുനിന്നും പട്ടാമ്പിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആണ് മറ്റൊരു " പീഡനം " നടന്നത് .ഒറ്റപ്പാലത്ത് നിന്ന് കയറിയ ഒരു മധ്യ വയസ്കന് കുറച്ചു പ്ലാസ്റ്റിക് ഉറകളും പിടിച്ചു എന്റെ സീറ്റില്‍ വന്നിരുന്നു ! കൈമുട്ട് കൊണ്ട് എന്റെ വയറില്‍ സ്പര്‍ശിച്ചാണ് ഇയാള്‍ തുടങ്ങിയത് . ഞാന്‍കൂടുതല്‍ കൂടുതല്‍ അരികിലേക്ക് നീങ്ങി ചുരുണ്ടു ഇരിപ്പായി . പക്ഷെ പിന്നെയും കൈമുട്ട് നീണ്ടു വന്നു , പിന്നെ ഒരു കൈ എന്റെ തുടയില്‍ വിശ്രമിക്കാന്‍ തുടങ്ങി , ബസ്സിന്റെ ഇളക്കത്തില്‍ എന്നപോലെ അത് കൂടുതല്‍ മധ്യ ഭാഗത്തേക്ക് നീങ്ങാന്‍ തുടങ്ങി ! ഞാന്‍ കൈ തട്ടി മാറ്റി ! കയ്യിലെ പ്ലാസ്റിക് കവറുകള്‍ കാരണം സംബവിച്ചതാണ് എന്നപോലെ , ഒന്ന് നോക്കി , പല്ലിളിച്ചു , അയാള്‍ ഇളകി ഇരുന്നു , പക്ഷെ കൈ മുട്ട് പിന്നെയും നീണ്ടു വന്നു !!!!
എന്റെ പിതാവിന്റെ പ്രായമുള്ള ഒരു മനുഷ്യനോടു എങ്ങനെ പ്രതികരിക്കും ? ഞാന്‍ കൈ തട്ടി മാറ്റിയും , ചുരുണ്ടു ഇരുന്നും കുളപ്പുള്ളി വരെ എത്തി ( ഏകദേശം മുക്കാല്‍ മണിക്കൂര്‍ !) . കുലപ്പുല്ലിയില് അയാള്‍ ഇറങ്ങി , വണ്ടി നീങ്ങുമ്പോള്‍ കണ്ടു , ഒരു കടയുടെ മറവില്‍ അയാള്‍ എന്നെ തന്നെ നോക്കി നില്കുന്നു ! അന്ന് വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ കണ്ണാടിയുടെ മുമ്പില്‍ പോയിനിന്നു, വിശദമായി എന്നെ തന്നെ നോക്കി . വല്ല ഗേ ശരീര ഭാഷയും എന്നില്‍ കടന്നു കൂടിയിട്ടുണ്ടോ എന്നറിയാന്‍ !!!
സ്വവര്‍ഗ രതി ലോകത്തെ എല്ലാ സമൂഹങ്ങളിലും ഉണ്ട് . ആടുനിക ജനാടിപത്യ രാജ്യങ്ങള്‍ ഇതിനെ അന്ഗീകരിക്കാന് തുടങ്ങിയിരുക്കുന്നു . സ്വീഡന് ആണ് ലോകത്തെ ഏറ്റവും ഗേ സൌഹൃദ രാജ്യം . അടുത്ത മേയ് ഒന്നാം തിയതി മുതല്‍ സ്വീഡനില്‍ എല്ലാ ( ഗേ ആന്‍ഡ് ലെസ്ബിയന്‍ ) സ്വവര്‍ഗ രതികാര്കും നിയമ വിധേനെ കല്യാണം കഴിക്കാം . ആദ്യം ഈ നിയമം കൊണ്ടു വന്നത് നതര്‍ ലാന്‍ഡ് ആണ് . കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സ്വവര്‍ഗ കല്യാണം ഒരു പ്രദാന വിഷയം ആയിരുന്നു !!
ലോകം മുഴുവന്‍ കീഴടക്കാന്‍ ആശിച്ച , മാസിഡോണിയയിലെ രാജാവ് ഫിലിപ് രണ്ടാമന്റെ മകന് ഗേ ആയിരുന്നെന്നു പറഞ്ഞാല്‍ പലരും സമ്മതിച്ചു തരില്ല ! ഗ്രീകുകാര്‍ , പക്ഷെ ഇന്നത് സമ്മതിക്കുന്നു !
ഇന്ത്യകാരും സ്വവര്‍ഗ രതിയില്‍ മോശകാരല്ല ! എല്ലാ ഭാഷ സംസാരികുന്നവരിലും സംസ്ഥാനങ്ങളിലും സ്വവര്‍ഗ രതികാര് വ്യാപകമായുണ്ട് . ബീഹാറിലെ ഭോജ്പുരി സംസാരിക്കുന്ന അതിര്‍ത്തി ജില്ലകളില്‍ സ്വവര്‍ഗ രതി വളരെ ജനകീയവും , വിശ്വാസത്തോട് ബന്ധപെട്ട ഒരു ആചാരവും ആണ്. താരതമ്യേന വരണ്ടതും , ഫല ബൂയിഷ്ടമാല്ലാത്തതും ആയ കൃഷി ഭൂമികള്‍ ആണ് ഈ ജില്ലകളില്‍ . ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് പെണ്ണ് കിട്ടില്ല ! അങ്ങനെ യാനെത്രേ സ്വവര്‍ഗ രതി ഈ ഭാഗങ്ങളില്‍ ജനകീയം ആയതു .
മദ്രാസില്‍ ജോലി ചെയ്യുന്ന കാലത്തു എന്റെ റൂം മാറ്റുകള്‍ കുറച്ചു സോഫ്റ്റ് വെയര്‍ എങ്ങിനീയര് മാര്‍ ആയിരുന്നു . അവരില്‍ ചിലര്‍ക്ക് ഒരു പരിപാടി യുണ്ട് ! ഒരാള്‍ പൂര്‍ണ നഗ്നനായി തറയില്‍ കിടക്കും , വേറൊരാള് അയാളെ എണ്ണയിട്ടു മസാജ് ചെയ്യും ! അത് കഴിഞ്ഞു ആദ്യം മസാജ് ചെയ്ത ആള് തറയില്‍ കിടക്കും , മറ്റേ ആള് മസ്സാജു ചെയ്യും !!!!
മദ്രാസിലെ എന്റെ ഒരു സഹപ്രവര്ത്തകന് മോഡലിംഗ് ഹോബി ആയിരുന്നു . ഹോബി ആണെന്കിലും ആ മേഘലയില്‍ അയ്യാള് കഴിവ് തെളിയിച്ചിരുന്നു . താജ് ഹോട്ടല്‍ പോലുള്ള സ്ഥാപനങ്ങളുടെ പരസ്യത്തില്‍ വരെ അയാള്‍ മോഡല്‍ ആയിട്ടുണ്ട് . ഓസ്ട്രേലിയയില്‍ പഠിച്ച അയാള്‍ക്ക് മായ എന്ന ഒരു സുന്തരി ഗേള്‍ ഫ്രെണ്ട് ഉം ഉണ്ടായിരുന്നു . ഒരു സുപ്രഭാതത്തില്‍ അയാള്‍ മോടെലിംഗ് നിര്‍ത്തി ! അതിനെ ക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് "I don't want to be a GAY" !!!! അയ്യാളുടെ അഭിപ്രായത്തില്‍ മോടെലിംഗ് ചെയ്യുന്നവര്‍ക്ക് ഇടയില്‍ ഹോമോസ് വളരെ കൂടിതലാണ് .( മോടെലിങ്ങില്‍ ഏര്പ്പിട്ടിട്ടുള്ളവര് , ഇതൊരു അഭിപ്രായം മാത്രമായി എടുക്കുക )
ദുബായ് യിലെ ഇന്റര്‍നെറ്റ് സിറ്റി യില്‍ ജോലി ചെയ്യുമ്പോളാണ് ഞാന്‍ വീണ്ടും ഒരു ഒരു ഗേ യുടെ കയ്യില്‍ പെടുന്നത് ! ഫാന്‍സി എന്ന പിക്ക് അപ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ് ആണ് ഞാന്‍ ഓഫീസില്‍ പോയി വരാന്‍ ഉപയോഗിച്ചിരുന്നത് . റിഗ്ഗ റോഡില്‍ നിന്നും ഞാന്‍ ഫാന്‍സി ബസ്സില്‍ കയറും ! ആ സ്റ്റോപ്പില്‍ ദാരളം ആളുകള്‍ ഉണ്ടാകും ആ ബസ്സില്‍ കയറാന്‍ . എല്ലാവരും ഇന്റര്‍നെറ്റ് സിറ്റി / ജബല്‍ അലി ഭാഗത്തേക്ക് പോകുന്നവര്‍ . ഞാനും എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും ആയ രാകേഷും ഒപ്പം ആണ് പോയി വന്നിരുന്നത് . അയാള്‍ പൂന സ്വദേശി ആണ് . ഒരു നാള് ഒരു പുതിയ ആള് കൂടി റിഗ്ഗ റോഡില്‍ നിന്ന് ബസ്സില്‍ കയറാന്‍ തുടങ്ങി ! അത് തണുപ്പ് കാലം ആയിരുന്നു ! ഒരു മഞ്ഞ ജര്കിന് ഇട്ടാണ് അയാള്‍ മിക്ക ദിവസവും വരുക. എകതെശം നല്പതഞ്ഞു വയസ്സ് പ്രായം തോന്നും . ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ , ബോംബെ കാരന് .
ബസ് സ്റ്റോപ്പില്‍ നിന്ന് അയാളോട് സംസാരികുമ്പോള്‍ തന്നെ അയാള്‍ ദേഹത്ത് തൊട്ടും പിടിച്ചും ആണ് സംസാരിക്കുക ! ഒരു നാള് അയാള്‍ ത്തികി തിരക്കി എന്റെ സീറ്റില്‍ വന്നിരുന്നു . അതേ ഒറ്റപ്പാലം - കൊളപ്പുള്ളി കഥ ! പക്ഷെ ഞാന്‍ ആദ്യം കൈ തട്ടി മാറ്റിയപ്പോള്‍ അയാള്‍ നിര്‍ത്തി ! ബസ് ഇറങ്ങിയപ്പോള്‍ ഞാന്‍ രാകെഷിനോട് കാര്യം പറഞ്ഞു ! പക്ഷെ അവന് സമ്മതിച്ചില്ല . അവന് പറഞ്ഞു " Man , he is a finance manager, don't tell me this !" . പിന്നീട് ഞാന്‍ ആ മഞ്ഞ ഷര്‍ട്ട് കാരനെ ബുദ്ധിപൂര്‍വ്വം ഒഴിവാക്കി ! രാകേഷ് സൗഹൃദം തുടര്‍ന്നു . ഒരുനാള്‍ ഞാന്‍ ശ്രദ്ധിച്ചു " രാകേഷ് സീറ്റില്‍ അറ്റത്ത് ചുരുണ്ടു ഇരിക്കുന്നു , നമ്മുടെ മഞ്ഞ ഷര്‍ട്ട് കാരനാണ് തൊട്ടടുത്ത് ! ബസ് ഇറങ്ങിയതും രാകേഷ് എന്നോട് പറഞ്ഞു " Man , you are right , that fckr is a GAY"!
അതിനു ശേഷം ഞങ്ങള്‍ അയാള്‍ക്ക് പേരിട്ടു " യെല്ലോ മാന്‍ " ! ഞാന്‍ ചിലപ്പോള്‍ പാതിരാത്രിയില്‍ രാകേഷിനെ ഫോണില്‍ വിളിക്കും എന്നിട്ട് പറയും " ഇത് യെല്ലോ മാനാണ് , എനിക്ക് നീ യില്ലാതെ ഉറങ്ങാന്‍ കഴിയില്ല " എന്ന് ! ചിലപ്പോള്‍ അവന് എനിക്ക് SMS അയക്കും " ഐ അം വൈടിന്ഗ് ഫോര്‍ യു " - യെല്ലോ മാന്‍ !

വളരെ നല്ല വിവരണം.
മറുപടിഇല്ലാതാക്കൂഐ അം വൈടിന്ഗ് ഫോര്‍ യു " - യെല്ലോ മാന്‍ !
മറുപടിഇല്ലാതാക്കൂSuperrrrrr
മറുപടിഇല്ലാതാക്കൂ