മഹാ സാഗരങ്ങല്‍ താണ്ടി കപ്പലോടിച്ഛു വന്ന ഒരു പോര്‍ച്ഛുഗീസ് നാവികനാണു യുരോപ്പിലെ നാവിഗര്‍ക്ക് ഇന്ത്യ എന്ന അവരുടെ എക്കാലത്തേയും സ്വപന ഭൂമിയിലേക്ക് വഴി കാണിച്ഛു കൊടുത്തത്. ഇന്ത്യ കണ്ടൂ പിടിക്കാന്‍ ഇറങ്ങിയ മറ്റൊരു നാവികനാനു ലക്ഷ്യം തെറ്റി അമേരിക്കന്‍ ഭൂഖണ്ഡത്തിൽ ചെന്നിരങ്ങിയത്! (നിരങ്ങിയത് ? ;) )
ഞാന്‍ പലപ്പൊഴും അത്ഭുദ പെടാറുണ്ട് എന്തിനാണു ഈ ചെറുപ്പക്കാര്‍ ഒരു കൊമ്പസ്സും പിടിച്ഛു മഹാ സാഗരങ്ങളില്‍ കപ്പലുകല്‍ ഇറക്കിയത് എന്നു . ഇവര്‍ക്ക്ക്കൊന്നും കാതിരിക്കാന്‍ കരയില്‍ ആരും ഉണ്ടായിരുന്നില്ലേ ? തിരിച്ചായിരിക്കണം . കാത്തിരിക്കാന്‍ മെടിട്ടരെനിയന്‍ തീരത്ത് ഒരു പെണ്ണ് എങ്ങിലും ഇല്ലാത്ത ഒരുത്തനും അങ്ങനെ അനിശ്ചിതത്വത്തിലേക്ക് കപ്പലിറക്കാന്‍ സാധ്യതയില്ല !
ഇന്നു കപ്പലോട്ടം ആകെ മാറി അത്ളാണ്റ്റികിലെ മാനം മുട്ടെ ഉയരുന്ന തിരമാലകളൊ , ഇന്ത്യന്‍ മഹാ സമുദ്രതിലെ വെള്ളതിനു തൊട്ടു താഴെ ഒലിഞ്ഞിരിക്കുന്ന തുരുതുകളൊ കപ്പലൊട്ടക്കര്‍ക്കു പ്രശ്നം ഇല്ല ! ഗി പി യെസ് വഴികാട്ടിയും , റഡിയൊയും, സാറ്റലൈടുകളും കപ്പലൊട്ടകാര്‍ക്ക് വഴികാട്ടുന്നു.ഞാന്‍ ഒരുതവണ ചാറ്റ് ചെയ്തു കൊണ്ടിരുന്ന സുഹ്രുത്തിനൊടു ചോദിച്ചു , ഇപ്പൊള്‍ എവിടെയാണു എന്നു . അയാല്‍ തിരിച്ഛു ടൈപ്പ് ചെയ്തു , " പസ്ഫിക്കില്‍...കൊറിയക്കടുത്ത്!" അയാല്‍ ഒരു ചരക്കു കപ്പലില്‍ ഇരുന്നാണു ചാറ്റ് ചെയ്തിരുന്നതു.
ലോകത്തിലെ തൊണ്ണൂറു ശതമാനം ചരക്കു നീക്കവും ഇന്ന് സമുദ്രതിലൂടെയാണ്. ഭീമാകാരന്‍ മാരായ കപ്പലുകള്‍ അടുക്കിവച്ച ആയിര കണക്കിന് കണ്ടിനെരുകളും വഹിച്ചു പോര്ടുകളില്‍ നിന്നും പോര്ടുകളിലേക്ക് സദാ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു !
ഒന്നാലോചിച്ചാല്‍ തമാശയും അല്‍ഭുതവും തോന്നും ! ലക്ഷക്കണക്കിന് കോടി രൂപയുടെ ചരക്കാവും ഞാന്‍ ഇത് ടൈപ്പ് ചെയ്യുമ്പോഴും "വെള്ളത്തില്‍ !ഒരു സുഹൃത്ത് അല്പം തമാശ കലര്‍ത്തി പറഞ്ഞു . ഒരു നുക്ലിയര്‍ ലോക മഹായുദ്ധം ഉണ്ടാവുക യാണെങ്കിൽ , കരയിലെ എല്ലാവരും മരിച്ചാലും സമുദ്രങ്ങളില്‍ അപ്പോള്‍ ഉള്ളവര്‍ രക്ഷപ്പെടും !!!! പെട്ടെന്ന് ഓര്‍മ വന്നത് നോഹയുടെ പേടകമാണ് !
എന്നാല്‍ എല്ലാ കാലത്തും കപ്പലോട്ടകാര്ക് ഭീഷണി കടല്‍ കൊള്ളക്കാര്‍ ആണ് , ചിലപ്പോള്‍ കലാവസ്തയെക്കാള്‍ ! ഒരു കണ്ണ് കറുത്ത തുണികൊണ്ടു മൂടിയ ഒറ്റ കണ്ണന്‍ കൊള്ളക്കാരെ ഓര്‍മയില്ലേ ? ചിത്ര കഥ കളിലൂടെ നമ്മുടെ സ്വപ്നങ്ങളിലേക്കും , കാര്‍ടൂണ്‍ അല്ലെങ്ങില്‍ അനിമട്ടെട് സിനിമകളില്‍ നിന്ന്നു നമ്മുടെ പിന്‍ തലമുറകളുടെ സ്വപങ്ങളിലെക്കും ചേക്കേറിയ ഭീകരന്‍ മാരെ ! താലിബാനും അല്‍ ഖോയ്ത ക്കും മുമ്പ് നമ്മെ പേടിപ്പെടുത്തിയ ക്രൂരന്‍മാരായ ആയുധ ദാരികള്‍ !ഇവരുടെ പുതിയ അവധാരങ്ങളും മാറിയിരിക്കുന്നു , കാലത്തിനൊപ്പം ! എ കെ ഫിഫ്ടി സെവെനും , റോക്കറ്റ് ലോന്ജ്ജരുകളും , സ്പീഡ് ബോട്ടുകളും , സമുദ്രത്തില്‍ ഏതു സമയവും ചുറ്റി കൊണ്ടിരിക്കുന്ന എല്ലാ സന്നാഹങ്ങളും ഉള്ള കപ്പലുകളും സ്വന്തം ആയുള്ള വലിയ കൊള്ളക്കാര്‍ !
വിദൂര ദ്വീപുകളിൽ താവളമുറപ്പിച്ചു കപ്പലുകളെ വേട്ടയാടിയിരുന്ന പഴയ കടല്‍ കൊള്ള കാര്‍ക്ക് പകരം ഗവര്‍മെന്റുകള്‍ ഇല്ലാത്ത ആഫ്രികാന്‍ രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇന്നവര്‍ പ്രവര്‍ത്തിക്കുന്നത് . കൊള്ള കാര്‍ കപ്പലുകള്‍ പിടിക്കും . അവരുടെ ഏജന്റുമാര്‍ കരയില്‍ വില പേശും . ദുബായ് പോലുള്ള നഗരങ്ങളില്‍ ആണ് വില പെശലുകള്‍ നടക്കുന്നത് .
രണ്ടു കൊല്ലങ്ങള്‍ക്കു മുമ്പു ദേര ദുബായ് യില്‍ ഉള്ള ഒരു അറബിയുടെ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ള കാര്‍ പിടിച്ചു . ആ കപ്പല്‍ ഇന്‍ഷുര്‍ ചെയ്തിരുന്നത് ഞാന്‍ ജോലി ചെയ്തിരുന്ന ഇന്ശൂരന്‍സ് കമ്പനി ആയിരുന്നു . പതിനൊന്നു കപ്പല്‍ ജീവനകാരും , ചരകും വച്ചു കൊള്ള കാര്‍ വില പേശി . കപ്പലിന്റെ ഉടമ യായ അറബി സോമാലിയന്‍ പരിസരത്ത് അപ്പോള്‍ യു എന്‍ ജോലിയില്‍ ഏര്‍പെട്ടിരുന്ന അമേരികന്‍ മിലിട്ടറി യോട് സഹായം ആവശ്യപെട്ടു . പക്ഷെ അവരും കപ്പല്‍ കണ്ടെത്തുന്നതില്‍ പരാജയ പെട്ടപോള്‍ , നഷ്ടം കുറക്കാന്‍ ഇന്ശൂരന്‍സ് കമ്പനി മുംബിട്ടിറങ്ങി ! കൊള്ള കാരുടെ അജന്റുമാരുമായി വില പേശി . അവര്‍ ആദ്യം ചോദിച്ച തുകയുടെ പകുതിക്ക് ഡീല്‍ ഉറപ്പിച്ചു !!!! കപ്പലും ജോലിക്കാരും ചരക്കും ( അധികവും നശിച്ചിരുന്നു ) തിരിച്ചെത്തി സുരക്ഷിത മായി !!
ഇന്നു രണ്ടു കൊല്ലത്തിനു ശേഷവും , റഷ്യ യുടെയും ഫ്രാന്‍സ് ഇന്റെയും അമേരിക്കയുടെയും ഇന്ത്യയുടെയും റോന്തു ചുറ്റുന്ന ആധുനിക പട കപ്പലുകളെ കബളിപ്പിച്ചു സോമാലിയന്‍ കൊള്ള കാര്‍ കപ്പലുകളെ രാന്ജുന്നു !!! പിടിക്ക പെടുന്ന കൊള്ള കാരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ശ്രദ്ധികാറുണ്ട് . എല്ലാവരും എല്ലുന്തിയ ചെരുപകാര്‍ !അവര്കൊന്നും വലിയ കപ്പലുകാലോ എ കെ ഫിഫ്ടി സെവന്‍ തോക്കുകാലോ , ജി പി എസ് സിസ്ടങ്ങലോ വാങ്ങാന്‍ കഴിവുള്ളവര്‍ ആണെന്ന് തോനുന്നില്ല ! ഇവരോകെ വാടകക്ക് എടുക്കാ പെടുന്നവര്‍ ആണോ ? എന്താവും അവരെ ഇങ്ങനെ ആത്മഹത്യാ പരമായ ഒരു പ്രവര്‍ത്തിക്കു പ്രേരിപ്പിക്കുന്നത് ? പട്ടിണി കിടന്നു മരിക്കുന്നതിനു മുമ്പു ഭക്ഷണവും ആയി കുടുംബത്ത് തിരിച്ചു ചെല്ലാം എന്ന് അവര്‍ കാത്തിരിക്കുന്നവര്‍ക്ക് വാക് കൊടുതിരിക്കുമോ ?
രാഷ്ട്രങ്ങള്‍ എങ്ങനെ ആകരുത് എന്നതിന് ഒരു ഉദാഹരണം ആണ് സോമാലിയ .