

കുറച്ചു മാസങ്ങള്‍ക്ക് മുമ്പു വരെ ഇവള്‍ ഒരു പരസ്യ കമ്പനി ജോലികാരി മാത്രമായിരുന്നു ! ബോളിവുഡ് ഇന്റെ പരിസരത്തെങ്ങും ആരും കണ്ടതായി ഓര്‍കില്ല! സാദാരണ ബോളി വുഡ് സുന്ദരിമാരുടെ നിറഞ്ഞ ശരീര ബാഗങ്ങലോ , ഐശ്വര്യയെ പോലെ വടിവൊത്ത ശരീരമോ ഇവള്‍ക്ക് ഇല്ല ! പക്ഷെ ആത്മ വിശ്വാസം തുളുമ്പുന്ന ഒരു മുഘമുണ്ട് , ചടുലമായ ചലനങ്ങളും !
2007 ഇല്‍ ഇവള്‍ അഭിനയിച്ച ഒരു ഇംഗ്ലീഷ് ഇന്ത്യന്‍ ചിത്രം അതിന്റെ വിതരനകാര്‍ക്ക് പോലും വിശ്വാസമില്ലാതെ പെട്ടിയില്‍ വച്ചിരുക്കുക യായിരുന്ന്‍! അവസാനം വാര്‍ണര്‍ ബ്രതെര്സ് എന്ന വിതരണ കമ്പനി വീഡിയോ സി ഡി കള്‍ പുറത്തു ഇറക്കി , അമേരിക്കയില്‍ മാത്രം ! മടിച്ചു മടിച്ചു ! ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു പടം സംസാര വിഷയ മായി ! ഇന്ത്യയില്‍ വിവാദമായി ! പടത്തില്‍ വേശ്യ യുടെ കഥാ പാത്രത്തിനു ജീവന്‍ നല്കിയ പെണ്കുട്ടി ലോക ശ്രദ്ധ പിടിച്ചു പറ്റി! പടം നിന്നീട് എട്ടു ഒസ്കാരുകള്‍ നേടി !
സ്ലും ഡോഗ് മില്ലയാനയര്‍ എന്ന സിനിമയിലെ വേശ്യയുടെ വേഷം അഭിനയിച്ചു വന്ന ഈ ബോംബെകാരി പെണ്കുട്ടി , നിനചിരികാതെ ലോക പ്രശസ്തയായി . ബോളി വൂടിലെ മറ്റു നടി മാര്‍ക് നൂറു കണക്കിന് ചിത്രങ്ങളിലൂടെ കഴിയാത്തത് ഇവള്‍ ഒരു ചിത്രത്തിലൂടെ നേടി !
ഫ്രീത പിന്റോ എന്ന നടിക്ക് പറയാന്‍ ബോളി വുഡ് പരമബര്യങ്ങള്‍ ഒന്നും തന്നെ യില്ല . അമ്മ ഒരു സ്കൂള്‍ പ്രിന്‍സിപ്പല്‍ , അച്ഛന്‍ ബാങ്ക് ഉദ്യോങസ്തന്‍ ! ഓസ്കാര്‍ വേദിയില്‍ വച്ചേ പല ഹൊലി വുഡ് നിര്‍മാണ കമ്പനികളും ഈ നടിയെ നോട്ടമിട്ടിരുന്നു ! എന്നാല്‍ ഏറ്റവും അടുത്ത് വന്ന വാര്‍ത്ത ഏവരേയും അസൂയ പെടുത്തുന്ന ഒന്നാണ് !
ഇനി ഡാനിയല്‍ ക്രാകെ ഇന്റെ കൂടെ , റിമോട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രവാദി കാമ്പുകലില്‍ ജീവന്‍ മരണ പോരാട്ടങ്ങള്‍ നടത്തി തലനാരിഴക്ക് രക്ഷ പെടുന്ന ചാര സുന്ദരിയായോ , പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു രാജ്യത്തിന്റെ മുഴുവ്വന്‍ പട്ടാളത്തെയും പറ്റിച്ചു രക്ഷപീടുന്ന ബ്രിട്ടീഷ് സെക്രെറ്റ് അജെന്റിന്റെ സഹായി ആയോ ഇവളെ അതികം താമസിയാതെ നാം കണ്ടേക്കും ! അതെ ജെയിംസ് ബോണ്ട് പടത്തില്‍ ഫ്രീത പിന്റോ അഭിനയിച്ചേക്കും ! ഫ്രീതയുടെ സ്ക്രീന്‍ ടെസ്റ്റ് നടത്തി കഴിഞ്ഞു ! പല ബോളി വുഡ് നടി മാരുടെയും ഉറകം കെടുത്തുന്ന വാര്ത്ത !!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!