രണ്ടായിരത്തി ഏഴ് ജനുവരിയില്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള മാധ്യമ പ്രവര്തകര്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം ടാറ്റാ നാനോ എന്ന ജനങ്ങളുടെ കാര്‍ പദ്ധതി പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ടു അനിശ്ചിടത്വതിലായി ! ബംഗാളിലെ കര്‍ഷകര്‍ കുവേണ്ടി മമത ബാനര്‍ജി നടത്തിയ സമരവും , ഉരുകിനുണ്ടായ വില കൂടുതലും കാര്‍ പദ്ധതിയെ പ്രശ്നതിലാകിയിരുന്നു . എന്നാല്‍ ഊഹാ പോഹങ്ങളെ മറികടന്ന് നോനോ റോഡിലിരകാന്‍ പോകുകയാണ് ടാറ്റാ . മാര്‍ച്ച് ഇര്പത്തി മൂന്നിന് ലോന്‍ജ് ചെയ്യുന്ന നാനോ , ടാറ്റാമോട്ടോര്‍ ദീലെര്‍ ശിപുകളില്‍ ഏപ്രില്‍ ആദ്യ വാരത്തോടെ പ്രദര്ശിപിക്കാന്‍ തുടങ്ങും , ഏപ്രില്‍ രണ്ടാം വാരത്തോടെ ബൂകിംഗ് ആരംഭിക്കും .
നാനോ പ്രൊജക്റ്റ് ടാറ്റാ പ്രഖ്യാബിക്കുമ്പോള്‍ ടാടക്ക് പോലും ഉറപ്പുണ്ടായിരുന്നില്ലത്രേ ഇതിന്റെ വിജയം . വിജയത്തിലെത്താന്‍ നാളിതു വരെയുള്ള പല ബിസിനസ്സ് സങ്ങല്പങ്ങളും ടാടക്ക് തിരുത്തി എഴുതെണ്ടിയിരുന്നു ! പുതിയ ഗവേഷണങ്ങളിലൂടെയും നിരന്തരമായ റീ മോഡല്‍ ചെയ്തു കൊണ്ടും , പുതിയ ചെലവ് കുറക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയും ടാറ്റാ , നാനോ എന്ന ഒരു ലക്ഷം രൂപയുടെ കാര്‍ നിര്‍മിച്ചിരിക്കുന്നു !
ഓടോമോബയില്‍ വിയവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ടാറ്റാ യുടെ നാനോ പ്രൊജക്റ്റ് കൊണ്ടുവരാന്‍ പോകുന്നത് , ലോകത്താകമാനം . പുതിയ സാമ്പത്തിക പ്രതിസന്ധിയില്‍ , ലോകത്തിലെ മിക്ക കാര്‍ കമ്പനികളും പ്രശ്നത്തില്‍ ആകുന്നതു നാം കണ്ടു കൊണ്ടിരിക്കയാണ് . എല്ലാവരും ഇന്നു വാതിക്കുന്നതും പരീക്ഷികുന്നതും പുതിയ ബിസിനസ്സ് സമവാക്യങ്ങളും എഞ്ചിനീയറിംഗ് പരീക്ഷനങ്ങലുമാണ് ! ഇവിടെ യാണ് നാനോ യുടെ പ്രസക്തി . നാനോ കാര്‍ കിട്ടു രൂപത്തില്‍ നിര്‍മ്മിച്ച് രാജ്യത്തെ വിവിദ സ്ഥലങ്ങളില്‍ ഈകിട്ടുകള്‍ അസ്സെമ്പില്‍ ചെയ്യാനുള്ള ഫാക്ടറി കല്‍ നിര്‍മ്മിച്ച് അവയിലൂടെ ഈ കാറുകള്‍ പുറത്തുഇരകാനാണ് ടാറ്റാ ശ്രമികുന്നത് ! ഇതു കാര്‍ നിര്‍മാണത്തില്‍ പുതിയ പരീക്ഷണം ആണ് !
ഇന്ത്യയില്‍ സൊകാര്യ വല്കരനെതെ എതിരികുന്നവര്‍ പോലും ചില മേഗലകളില്‍ അതുണ്ടാകിയിട്ടുള്ള വിപ്ലവകര മായ മാറ്റാതെ തള്ളി പറയില്ല ! ടെലികോം അത്തരമൊരു മേഘല യാണ് . ഒരു ടെലിഫോണ്‍ കിട്ടാന്‍ അഞ്ചോ പത്തോ വര്ഷം കാത്തിരുന്നവര്‍ ആണ് നാം . അതും വളരെ കുറച്ചു പേര്‍ക്ക് മാത്രം ലഭ്യമായ ഒരു ആര്‍ഭാടം ആയിരുന്നു ടെലിഫോണ്‍ ! ഇതു പോലൊരു വിപ്ലവമാണ് നാനോ ഇന്ത്യയില്‍ കൊണ്ടു വരാന്‍ പോകുന്നത് ! ഇന്ത്യയുടെ ചലനത്തെ അത് കൂടുതല്‍ ദൈനമിക് ആകും ! ഒരു ടു വ്തീലെര്‍ ന്റെ വിലയില്‍ ഒരു കാര്‍ .
മൂന്നു കോടി ഹിറ്റുകള്‍ ആണ് നാനോ യുടെ വെബ്സൈറ്റ് ഇതുവരെ രേഗപ്പെടുത്തിയിട്ടുള്ളത് !ഇതിനര്‍ത്ഥം ലോകം കാത്രിക്കുക യാണ് , ഈ ഓട്ടോ മൊബയില്‍ പരീക്ഷണത്തിന്റെ ഫലം അറിയാന്‍ ! ടാറ്റാ രണ്ടായിരത്തി മൂന്നില്‍ ഈ പ്രൊജക്റ്റ് പ്രക്യാഭിച്ച തു തൊട്ടു ആവേശത്തോടെ ഇതിന്റെ ഓരോ വാര്‍ത്തയും പിന്തുടര്‍ന്ന ഒരാള്‍ എന്ന നിലക്ക് , ഒരു നാനോ കാര്‍ വാങ്ങാതെ എനിക്ക് നിവര്‍ത്തിയില്ല ! വെറുതെ യാത്ര ചെയ്യാന്‍ മാത്രമല്ല , ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പ്രൊജക്റ്റ് ഇന്റെ പിന്തുണക്കാന്‍ !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!