ഈ ചലച്ചിത്രം ഇന്ത്യ കാരുടെ ചരിത്രത്തിന്റെ ഭാഗം ആവുകയാണ് ! എന്തൊകെ ആക്ഷേപം ഉന്നയിച്ചാലും , ഇന്ത്യയില്‍ നിന്നു പടിഞ്ഞാറിനോട് avarku പരിചിത മായ ഭാഷയിലൂടെ , ശരീര ഭാഷയിലൂടെ, സന്ങേതിക മികവോടെ സംവദിച്ച സിനിമ !
ഒരാഴ്ച മുമ്പു വിര്‍ജിന്‍ സ്റ്റോറില്‍ ഒരു മിന്നാട്ടം പോലാണ് ഞാന്‍ ആ പുസ്തകം കണ്ടന്തു ! Q & എ എന്ന , ഈ ചാലചിത്രതുന് കാരണമായ പുസ്തകം പേരുമാറ്റിd ഇറങ്ങിയിരിക്കുന്നു ! vikram സോരൂപ് എന്ന ഇന്ത്യന്‍ എംബസി യിലെ ഉദ്യോഗസ്ഥന്റെ ഹോബി ആയിരുന്നു ക്വിസ് പ്രോഗ്രാമ്മുകള്‍ ! അങ്ങനെയാണ് ഈ പുസ്തകം ജനിച്ചത് ! പുതിയ പേരു സ്ലാം ഡോഗ് മില്ല്യണയര്‍ എന്ന് തന്നെ !
അത്രയൊന്നും വായിച്ചിട്ടില്ലാത്ത എനിക്ക് ഈ പുസ്തകം നല്ല അനുഭവമായിരുന്നു . സിനിമയെകാളും ഈ പുസ്തക് മേന്നെ വേട്ടയാടുന്നു !
tഅച്ചനില്‍നിന്നു ലയിംഗിഗ പീഡനം എല്കേണ്ടി വരുന്ന നിസ്സഹായ യായ ഗുടിയ , ആണ്‍ കുട്ടികളെ സെക്സ് നു ഉപയോഗിക്കുന്ന ഹോമോകള്‍ , കുടുംബം വേശ്യ വൃതിയിലെക് തള്ളിവിട്ട പെണ്‍കുട്ടി . തെരുവ് നായകളെ കാലും കഷ്ടമായ , തെരുവ് കുട്ടികളുടെ ജീവിതം !!!! വിക്രം സോരൂപ് വരച്ചു കാട്ടുന്നത് നാം കണ്ടിട്ടും കാണാതെ നടിക്കുന്ന ഇന്ത്യന്‍ യടാര്‍ത്യങ്ങളാണ് .
സിനിമയുടെ പേരിനെക്കുറിച്ച് അല്പം വിവാദങ്ങള്‍ ഇന്ത്യയില്‍ ഉടവെടുതിരുന്നു. സംവിദായകന്‍ ബോതപൂര്‍വ്വം ഇന്ത്യയെ മോശമാകാന്‍ സിനിമയുടെ പേരിലൂടെയും, ദ്രിശ്യങ്ങലൂടെയും , ക്വിസ്സ് ചോദ്യങ്ങളിലൂടെയും ശ്രമിചിടുണ്ട് എന്നായിരുന്നു ചിലരുടെ അഭിപ്രായം ! ഇന്ത്യന്‍ എക്സ്പ്രസ്സ് ന്യൂസ് പേപ്പര്‍ അമിതാബ് ബത്ച്ചന്റെ ബ്ലോഗില്‍ കണ്ട പരാമര്‍ശം എടുത്താണ് വിവാദം തുടങ്ങി വച്ചത് . എന്തായാലും ഓസ്കാര്‍ കിട്ടിയതോടെ വിവാദങ്ങള്‍ അവസാനിച്ചിരിക്കുന്നു .
ലോകം മുഴുവന്‍ സഞ്ഞരികുന്ന അമിതാബിനും , ടി പി ശ്രീനിവാസനും തങ്ങളുടെ രാജ്യത്ത് ആളുകള്‍ ഇപ്പോഴും കകൂസുകല്ക് മുമ്പില്‍ ക്യു നില്കുന്നു എന്നും , ഞങ്ങളുടെ രാജ്യത്തെ പോലീസ് സ്റ്റേനുകള്‍ ഇപ്പോഴും പീഡന കേന്ദ്രങ്ങളാണ് എന്നും പടിഞ്ഞാറുള്ള ഒരു സുഹൃത്തിനോടോ , മീടിങ്ങിലോ സമ്മതിച്ചാല്‍ അത് അപമാനവും , കുരചിലുമാകും . പക്ഷെ കോടി കണക്കിന് ഇന്ത്യകാര്ക് ഇതു ജീവിത യാതര്ത്യങ്ങള്‍ ആണ് !!!

ഈ പുസ്തകത്തിന്റെ രത്ന ചുരുകം ഈ ബ്ലോഗില്‍ പ്രതീക്ഷികാം - മലയാളത്തില്‍ !
നല്ല വിവരണം. പുസ്തകത്തില്‍ നിന്നും അല്പം വ്യത്യാസം സിനിമയിലുണ്ട് എന്ന് പറയപ്പെടുന്നു. ഞാന്‍ സിനിമ കണ്ടു. പുസ്തകം വായിച്ചിട്ടില്ല. ആണവ കരാറില്‍ ഒപ്പിട്ട് എല്ലാം തികഞ്ഞ എന്ന് അഹങ്കരിക്കുന്ന പലര്‍ക്കും. തീട്ടത്തില്‍ ഉഴലുന്ന പാവപ്പെട്ട ഇന്ത്യക്കാരനെ പുച്ചമായിരിക്കും.
മറുപടിഇല്ലാതാക്കൂ