2009, മാർച്ച് 13, വെള്ളിയാഴ്‌ച

സെക്സ് നിറഞ്ഞ സുന്ദര ഗാനങ്ങള്‍ !

" എന്റെ കല്ബിലെ വെന്നിലാവിലെ നല്ല പാട്ടുകാരാ
തട്ട മിട്ടു ഞാന്‍ കാത്തു വെച്ചൊരെന്‍ മുല്ല മുട്ടിലൂറും
അതരോന്നു വേണ്ടേ ?
തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍ പൊട്ടുമെന്ന പോലെ
തൊട്ടടുത്ത്‌ നീ നിന്ന്നു എങ്ങിലും ................"

കേരളം മുഴുവനും പാടികൊണ്ടിരുന്ന ജനപ്രിയ പാട്ടാണിത് ! മദുരമായ ഈണം !

ഈ varikalile സാഹിത്യം ഒന്നു nokaam .......

തട്ടമിട്ടു മൂടിവചിരികുന്ന മുല്ല മുട്ടുകള്‍ എന്താണ് ? മുലകലാണോ ?
അതിലൂറും അതര്‍ എന്താണ് ?

അപ്പോള്‍ പാട്ടു എഴുതിയ പെണ്കുട്ടി കാമുകനെ വിളികുന്നത് എന്ത് നല്‍കാനാണ് ?

പൊട്ടാന്‍ നില്‍കുന്ന , തൊട്ടു മീട്ടുവാനുള്ള തന്ത്രികള്‍ എന്താണ് ?

"ചോളികെ പീച്ചേ ക്യാ hey ? ...... എന്ന് പാടിയത് വളരെ വിവാദ മായിരുന്നു !

എന്നാല്‍ ഭാഗ്യത്തിന് ഇതു കേരളത്തില്‍ വിവാദമായില്ല ! മലയാളി ഇത്തരം പാട്ടുകളെ ഇഷ്ടപെടുന്നു !

ഇത്തരത്തില്‍ഉള്ള പാട്ടുകള്‍ കേരളിതില്‍ പലപ്പഴും ആഗോഷിക പെടാറുണ്ട് ! പഴയ കത്ത് പാട്ടുകള്‍ പലതും ഇത്തരത്തില്‍ പ്രത്യക്ഷ സെക്സ് സൂചനകള്‍ നിറഞ്ഞതാണ്‌ !

"...... പൂട്ടാതെ തന്തയായി മാന്‍നാന്റെ ഒരു kaala "

"..... ചെമ്ബുവേ പൂവേ .....നിര maarathe ചെണ്ടിലൊരു വണ്ടുണ്ടോ ?........"

വള്ളുവനാട്ടിലെ പാടങ്ങളിലെ നാടന്‍ പാട്ടുകളും കൊയ്തു പാട്ടുകളും ഞാട്ടു പാട്ടുകള്‍ഉം കേട്ടാണ് ഞാന്‍ വളര്‍ന്നത്‌ ! സുന്ദരങ്ങളായ പാട്ടുകള്‍ ! ആരെഴുതെയെന്നോ , ചിട്ട പെടുതിയെന്നോ , ഏത് രാങതിലെന്നോ അറിയാത്ത പാവങ്ങളുടെ പാട്ടുകള്‍ ! അതില്‍ പലതിലും അതി സുന്ദരങ്ങളായ സെക്സ് ഉപമകള്‍ കാണാം !

പാതിരാവില്‍ കല്ല്‌ കുടിച്ചു ലക്കുകെട്ട് വീട്ടില്‍ വന്നു , തിരിഞ്ഞു കിടന്നു ഉറങ്ങുന്ന മാരനെ എന്തിന് കൊള്ളാം enna കര്‍ഷക തൊഴിലാളി പെണ്ണിന്റെ വേദനയോടെ ഉള്ള കളിയ്ആകലുകള്‍ കേള്കാം .

വരികള്‍ കൃത്യമായി ഓര്‍മയില്ല , ഒന്നു രണ്ടു പാട്ടുകള്‍ പിന്നീട് പോസ്റ്റ് ചെയ്യാം.

6 അഭിപ്രായങ്ങൾ:

  1. malayalikalude "double standard" aanu mashe ithu. oru tharam "Kapada Sadacharam".

    മറുപടിഇല്ലാതാക്കൂ
  2. സഹിത്ത്യ മറിയതെ വിമര്‍ശിക്കരുത്

    എല്ലാത്തിനേയും വിമര്‍ശിക്കുന്നത് മലയാളിയുടെ തനിരൂപം

    മഞ്ഞ കണ്ണട മാറ്റി വീക്ഷിക്കൂ...........

    മറുപടിഇല്ലാതാക്കൂ
  3. thettaya kaazhichapaadu

    mandatharam vilichu parayaruthu

    kannadayunde prashnamanuuu mattivekuuuuuuu.....

    മറുപടിഇല്ലാതാക്കൂ
  4. എന്റെ കണ്ണടയും മഞ്ഞയാനെന്നു തോന്നുന്നു - മാറ്റണം എന്നുണ്ട് പക്ഷെ -?, ഇത് നോകു‌
    എന്റെ എല്ലാം എല്ലാം അല്ലെ ...
    എന്റെ ചേലൊത്ത ചെമ്ബരുന്തല്ലേ ...
    "നിന്റെ മാറിലെ മായ ചന്ദന പോട്ടെനിക്കല്ലേ"
    (ചിത്രം: മീശമാധവാന്‍ , പാടിയത്‌ :യേശുദാസ്, ചിത്ര )
    ---
    -സോറി ചേട്ടന്മാരെ ..എനിക്ക്‌ സാഹിത്യം അറിയേ ഇല്ല ,അത കൊണ്ടായിരിക്കും

    മറുപടിഇല്ലാതാക്കൂ
  5. എന്റെ കണ്ണടയും മഞ്ഞയാനെന്നു തോന്നുന്നു - മാറ്റണം എന്നുണ്ട് പക്ഷെ -?, ഇത് നോകു‌
    എന്റെ എല്ലാം എല്ലാം അല്ലെ ...
    എന്റെ ചേലൊത്ത ചെമ്ബരുന്തല്ലേ ...
    "നിന്റെ മാറിലെ മായ ചന്ദന പോട്ടെനിക്കല്ലേ"
    (ചിത്രം: മീശമാധവാന്‍ , പാടിയത്‌ :യേശുദാസ്, ചിത്ര )
    ---
    -സോറി ചേട്ടന്മാരെ ..എനിക്ക്‌ സാഹിത്യം അറിയേ ഇല്ല ,അത കൊണ്ടായിരിക്കും

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2011, ഏപ്രിൽ 26 1:45 AM

    most of the malayalam songs hide sex.

    മറുപടിഇല്ലാതാക്കൂ

" if you and me agree on everything, one of us is not required "!!!!