2009, മാർച്ച് 12, വ്യാഴാഴ്‌ച
മദനിയും റോബര്‍ട്ട് മുഗബയും മണ്ടെലയും മറ്റു ചിലരും !
അബ്ദുല്‍ നാസ്സര്‍ മദനി
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അബ്ദുല്‍ നാസ്സര്‍ മദനി എന്ന തീവ്രവാദ രാഷ്ട്രീയ നേതാവ് കേരളീയരെ ദിനം പ്രതി ഞെന്ട്ടിച്ചു കൊണ്ടു തേരോട്ടം ( കാറോട്ടം) നടത്തിയത് ! ബ്ലാക്ക് കാറ്റു കളുമായി അതുവരെ കാണാത്ത രീതിയിലുള്ള രാഷ്ട്രീയ യോഗങ്ങള്‍ ! ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയുള്ള പ്രസംഗങ്ങള്‍ ! അല്ലാഹുവിനെ റോട്ടില്‍ ഇറകിയുള്ള പ്രചരണം ! അതിനിടയിലൊരു ബോംബ് സ്ഫോടനത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെട്ട് ! പിന്നീടങ്ങോട്ട് മുസ്ലീം ലീഗിന്റെ ദൌര്‍ബാല്യം (അതികാരം) വും മുസ്ലീങ്ങളുടെ രോഷവും മുതലെടുത്ത് പി ഡി പി എന്ന രാഷ്ട്രീയ കക്ഷി പിറകുകയും വളരുകയും ചെയ്തു !
എന്നാല്‍ തോന്നൂട്ടെട്ടു ഏപ്രിലില്‍ മദനിയെ കേരള പോലീസ് അറസ്റ്റ് ചെയ്തു തമിഴ്‌നാട് പോലീസ് നു കൈമാറി ! അദ്വാനിയെ ബോംബ് വെച്ചു കൊള്ളാന്‍ ശ്രമിച്ച് കേസില്‍ ! കോയമ്പത്തൂര്‍ സ്പോടനത്തിലെ പ്രതിഗല്ക് മടനിയു മായി ബന്ധമുണ്ടെന്നു പോലീസ് ! ജയിലില്‍ പോകുമ്പോള്‍ മദനിയുടെ വയസ്സ് മുപ്പത്തി നാള്‍ !മദനിയെ അറസ്റ്റു ചെയ്ത പോലീസ് വളരെ പ്രദാന പ്പെട്ട ഒരു തെളിവ് കൂടി കണ്ടെത്തിയിരുന്നു ! നമ്മുടെ എല്ലാ പത്രങ്ങളും അത് റിപ്പോര്ട്ട് ചെയ്യുകയും ചെയ്തു ! രണ്ടു ഗര്‍ഭ നിരോതന ഉറകള്‍ ആയിരുന്നത് !!!! മട്നിയോടു ഭരണകൂടവും പത്രങ്ങളും പോലീസ് ഉം ചെയ്ത ആദ്യ അനീതി !!!ഗൂഢാലോചന ! അന്ന് എല്ലാവര്ക്കും അതൊരു ആവശ്യമായിരുന്നു ! മദനിയെ കേരളത്തിന്റെ രാഷ്ട്രീയ പരിസരങ്ങളില്‍ നിന്നു ഒഴിവാക്കുക !!!! പിന്നീട് ഇവര്‍ക്ക് തന്നെ മദനി പുണ്ണ്യവാലനും പ്രതീകവും ആയി !!!! ബാക്കി നാം കണ്ടതാണ് , കേട്ടതാണ് !
പിന്നീട് നാം മദനിയെ കണ്ടത് ശംഖു മുകം കടപ്പുറത്തെ വേദിയിലിരുന്നു കരയുന്നതാണ് !!! തന്റെ യാതനകള്‍ എന്നി പറഞ്ഞു കരയുന്ന ഒരു തീവ്രവാദി രാഷ്ട്രീയ നേതാവ് !!!! മദനി തകര്ന്നു പോയിരുന്നു ! ഒന്‍പതു വര്ഷത്തെ ജയില്‍ വാസം അയാളെ ആകെ തകര്‍ത്തിരുന്നു !!! വീറും , വാസിയും , ശക്തിയും ഒകെ ചോര്‍ന്നു പോയിരുന്നു !!!അയാളുടെ കരച്ചില്‍ കണ്ടപ്പോള്‍ എനിക്കും പാവം തോന്നി ! അപ്പോഴാണ് എനിക്ക് മനസ്സിലായത് മദനി വെറുമൊരു സാദാരണ കാരനാണെന്ന് ! നേതാവോ , വിപ്ലവ കാരിയോ അല്ല ! വെറും ഒരു മുസ്ലയാര്‍ !!! ഇപ്പോള്‍ അയാള്‍ ജനങ്ങളുടെ തന്നോടുള്ള സഹതാപം വോട്ടകാന്‍ നോക്കുന്നു ! മദനി താങ്കള്‍ ചെയ്യേണ്ടിയിരുന്നത് , ശംഖു മുകത് നിന്നു നേരെ വീട്ടിലെകാന് പോകേണ്ടിയിരുന്നത് , വീണ്ടും രാഷ്ട്രീയ്തിലെക് അല്ല ! ഇതു പോലൊരു മദനിയെ കേരളത്തിന് ആവശ്യമുണ്ടോ ? ഇഷ്ടം പോലെ ഇത്തരം പേര്‍ കേരളത്തില്‍ ഉണ്ട് ! നിരാശനും , നല്ലകുട്ടിയും ആയ താങ്കള്‍ക്ക് കേരളത്തില്‍ ഒന്നും ചെയ്യാനില്ല !!!! പി ഡി പി കാറും , പഴയ ഐ എസ് എസ് കാരും അറിയുക ! ഇതാണ് മദനി ! ഒന്‍പതു കൊല്ലം ജയിലില്‍ ഇട്ടു രാജ്യം അയാളെ നേരെയകി എടുത്തിരിക്കുന്നു !!!!
റോബര്‍ട്ട് മുഗാബെ
സിംബവയുടെ എകതിപതി ! ഇപ്പോഴും അതികാരത്തില്‍ കടിച്ചു തൂങ്ങി ഇരിക്കുന്നു .കൂട്ട കൊലപാതകങ്ങള്‍ നടത്തിയതിനു ലോകം വിചാരണ ചെയ്യാന്‍ ആവശ്യപെടുന്ന പ്രസിഡണ്ട് ! പക്ഷെ മുഗാബകൊരു ചരിത്ര മുണ്ട് ! ഒരു സാദാരണ കാരനില്‍ നിന്നും സിംബവയുടെ പ്രസിഡണ്ട് ആയ ചരിത്രം ! വെള്ളകാരുടെ എസ്റ്റേറ്റ് കല്‍ പിടിച്ചെടുത്തു പാവങ്ങല്ക് വിതരണം ചെയ്തു തുടങ്ങിയ തീവ്ര രാഷ്ട്രീയ പ്രവര്‍ത്തനം ! പക്ഷെ നീണ്ട പത്തു കൊല്ലത്തോളം സിംബാവെ ജൈലുകളില്‍ കിടകേണ്ടി വന്നു ! ഡിഗ്രി കളുടെ ഒരു നിരതന്നെയുണ്ട് പേരിനൊപ്പം ! ഏഴോളം ഡിഗ്രികള്‍ , രണ്ടു ബിരുദാനന്ദര ബിരുദങ്ങള്‍ നിയമത്തില്‍ ! മിക്കതും എടുത്തത് ജയിലില്‍ കിടന്ന കാലത്തു !!!!!! പിനീട് മുഗാബെ സിംബാവെ യുടെ പ്രസിഡന്റ് ആയി !!!!
നെല്‍സണ്‍ മണ്ടേല , ജവഹര്‍ലാല്‍ നെഹ്‌റു , ഗാന്ധി ......ഇനി എത്രപേര്‍ വേണം ? ഇവരോകെ നേതാകളാണ് !!!!!
മദനി താങ്കള്‍ മതമാണ് പഠിച്ചത് , രാഷ്ട്രീയമല്ല ! ഇപ്പോള്‍ പിണറായിയുടെ കൂടെ രാഷ്ട്രീയം പഠിക്കുന്നു !!!! പഠിച്ച മതത്തിനോ ? തങ്ങള്‍ക്ക് ജയിലില്‍ സമാതാനം തരാന്‍ കഴിഞ്ഞില്ലെന്നു താങ്കള്‍ കരയുന്നത് കണ്ടപ്പോള്‍ മനസ്സിലായി!
ക്രൂരമായി പരിഹസികുക യല്ല ! ഇതു താങ്കളെ ഉള്കണ്ട പൂര്‍വ്വം നോകികണ്ട ഏത് മലയാളിക്കും തോനുന്നതാണ് !
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!