ഒരു വെത്യസ്ത അഭിപ്രായക്കരനായ മുസ്ലിം പണ്ഡിതനെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തി . സി ബി ഐ അന്യേഷിച്ചു പിടിച്ചപ്പോളാണ് നാം ടയ്ഗര് സുന്നി എന്ന ഒരു പുതിയ സംഗത്തെ കുറിച്ചു അറിയുന്നത് ! സംശയത്തിന്റെ നാമ്പുകള്‍ നീണ്ടു ചെന്നത് ഏത് മുസ്ലിം മത പണ്ടിതനിലേക്ക് ആണ് എന്ന് ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും അറിയാം ! ചേകനൂര്‍ മൌലവി എന്ന ഒരു മുസ്ലിം പരിഷ്കരണ വാദി യായ പണ്ഡിതനെ കൊലപ്പെടുത്തി രക്ഷപെട്ടവര്‍ പൊന്നാനിയില്‍ രാഷ്ട്രീയ ബലം കൂട്ടാന്‍ ശ്രമിക്കുക യാണ് .
സിസ്റ്റര്‍ അഭയ കേസ് എന്തായികൊണ്ടിരിക്കുന്നു എന്ന് നാം കണ്ടു കൊണ്ടിരിക്കുകയാണ് ! പണ്ഡിതന് മാറും പുരോഹിതന് മാരും ക്രിമിനല്‍ കേസ്സുകളില്‍ സംശയിക്ക പ്പെടുന്നത് നമുക്കു പുതിരിയല്ല . പക്ഷെ നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ വോട്ടിനായി ഇവര്‍ക്ക് മുമ്പില്‍ മുട്ട് കുത്തുമ്പോള്‍ ശേഷിക്കുന്ന വിശ്വാസം നമുക്കു നഷ്ടപെടുന്നു . രാഷ്ട്രീയ പിന് ബലം ഉണ്ടെങ്കില്‍ ആരെയും കൊല്ലം രക്ഷ പെടാം . ചേകനൂര്‍ കേസ് തെളിയിക്കാന്‍ കഴിയാത്തത് ഇതു കൊണ്ടാണ് !
അധ്വാനിക്കുന്ന വന്റെയും കഷ്ട പെടുന്നവന്റെയും പാര്‍ടി വോട്ടു രാഷ്ട്രീയം കളിക്കുമ്പോള്‍ മത തീവ്ര വാദികളുമായി കൂടു കൂടുന്നു . അവരെ സംരക്ഷിക്കുന്നു . സി പി എം ഇന്റെ പി ഡി പി , എ പി സുന്നി കൂട്ട് കെട്ട് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സമകാലീന നിരാശയാണ് !
എ പി അബൂബക്കര്‍ മുസ്ലിയാര് എന്ന സുന്നി പണ്ഡിതന് ബഹു ഭാര്യത്വതെ എങ്ങനെയാണ് ന്യായീകരിച്ചത് എന്ന് നാം കേട്ടതാണ് . ഏറ്റവും അപരിഷ്കൃത വും അനീതിയും ആയ ബഹു ഭാര്യാ ത്വത്തിനു വേണ്ടി വാതിക്കുന്നവരുടെ ബുദ്ധി ജീവി യാണ് പൊന്നാനിയിലെ ഇടതു പക്ഷ സ്ഥാനാര്‍ഥി !!!പൊന്നാനിയിലെ ചിന്തിക്കുന്ന സ്ത്രീകള്‍ വോട്ടു ചെയ്യുമോ ? നിങ്ങള്‍ ഹുസൈന് രണ്ട താനിയോടു ചോദിക്കണം " സ്ത്രീ സ്വാതന്ത്ര്യത്തെ ക്കുറിച്ചും , ബഹു ഭാര്യ ത്വതെ കുറിച്ചും എന്ത് പറയുന്നു ? " എന്ന് . ഒരു നിഷ്പക്ഷനും , കമ്മുനിസ്റിനും , ജനാതിപത്യ വാദിക്കും ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല !
പിന്നെ ആര്‍ക്കു വോട്ടു ചെയ്യും ? ലീഗ് നോ ? ഐസ് ക്രീം പാര്‍ലര്‍ കേസും , മാറാട് കലാപവും , ബാബറി മസ്ജിദ് തകര്‍ന്നതും ഓര്മയുള്ള ഒരുത്തനും ലീഗിനും വോട്ട് ചെയ്യില്ല . പിന്നെ എന്താണൊരു വഴി ? വോട്ട് ആസാദ് ആകാം ! മറ്റെന്തെന്കിലും വഴി ? ഞാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്ടെ വെബ്സൈറ്റ് ഇല പോയി നോക്കി . വഴിയുണ്ട് . പോളിംഗ് ബൂത്തില്‍ പോയി പേരു രജിസ്റ്റര്‍ ചെയ്തതിനു ശേഷം വോട്ട് ചെയ്യുന്നില്ലെന്ന് അറിയിച്ചു തിരിച്ചു പോരാം ! ഒരു സ്ഥനാര്തിയിലും വിശ്വാസം ഇല്ല എന്ന് കമ്മിഷനെ അറിയിക്കാം ! ഈ എലെക്ഷനില്‍ ഞാന്‍ അതാണ് ചെയ്യാന്‍ പോകുന്നത് !
I didn't know India you had that option. Good!!!
മറുപടിഇല്ലാതാക്കൂI appreciate your opinion on Kerala politics. But I disagree on one point - Polygyny in Islam - having more than one wife. The explanation given by the Sunni Scholar was third class, I know. But if you look at Holy Quran and study it in detail, you can easily understand why such a system was permitted under certain conditions. I do agree that there are thousands of "Muslim Named People" who misused such a permission and corrupted it as per their whims and fancies. This happened to all the religions in the past and the present. Polygyny is something which can be followed by a real Muslim as the responsibilities are higher. It is a practical solution to the divorced, widowed and poor women who are silently ignored by this "culturally advanced society"! It is very interesting that the same society we live in silently approves the free sex and multiple relation (pre and post marital) for sexual gratification. Please do note that Islam allowed multiple wives (upto 4) with heavy responsibilities on the husband towards each wife. Islam didn't allow single or multiple girl friends as it is loose and immoral. But the modern society silently allows it and we are overwhelmed by Sexually Transitted Diseases and Abortions! You cannot judge the usefulness of a system called polygyny allowed by Islam by the wrong deeds done by some crooked people. There are many instances in the society which you are silent - father raping own daughter, husband forcing own wife to prostitution, mother making money by selling own daughter to the flesh market and so on. Still we cannot suspect all the fathers, husbands and mothers for somebody's cruelty. The same logic is applicable here. Do not carried away by what the "modern" people say. Their opinions are influenced by the media which itself is controlled by those people who are immensely rich and have secret agendas. It is shocking to see that the thinking process of the majority of the population is influenced by the visual media very much. Just compare the situation 5 years ago and to this day. So be genuine when you deal with a controversy. Do not carried away by the media propaganda. Study well about the root cause and the real reasons.
മറുപടിഇല്ലാതാക്കൂpostbox10@gmail.com
അജ്ഞാതേ...
മറുപടിഇല്ലാതാക്കൂനന്നായി...മലയാളത്തിലായിരുന്നെങ്കില്‍ കുറച്ചുകൂടി മനസ്സിലാകുമായിരുന്നു